ജാപ്പനീസ് ഭാഷയിലെ കുഞ്ഞിക്കവിതകളാണു ഹൈകുകൾ. ഒന്നും മൂന്നും വരികളിൽ 5 ഉം നടുവിലെ വരിയിൽ 7ഉം സിലബിൾ ആണ് സാധാരണ വരിക. മൂന്നു വരികളിൽ ഒതുങ്ങുന്ന മാസ്മരികത.
No comments:
Post a Comment